What Does Your Name Say About Your Future | Health Tips Malayalam Video | What Does Your Name Say About Your Personality Malayalam | പേരുകള്‍ കൂടുതലും എ, എസ് തുടങ്ങിയ അക്ഷരങ്ങളിലായിരിയ്ക്കും തുടങ്ങുക. ആദ്യത്തെ അക്ഷരമായതുകൊണ്ടുതന്നെ എയ്ക്ക് പ്രധാന്യവുമേറും. പലരും തങ്ങളുടെ കുട്ടികള്‍ക്ക് എ എന്ന അക്ഷരം ഉപയോഗിച്ചു പേരിടുന്നവരുമാണ്. പേരു നല്‍കുന്നതു മാതാപിതാക്കളാണെങ്കിലും പേരു തുടങ്ങുന്ന അക്ഷരം വച്ച് ഒരാളെ വിലയിരുത്താമെന്നാണു പറയപ്പെടുന്നത്...